2
0
Support the library.
Your support helps keep books free for everyone ❤️
📍 Noticed
നാലുകെട്ട് | Naalukettu
by എം.ടി. വാസുദേവന്‍നായര്‍ | M.T.Vasudevan Nair
Sponsored
Synopsis
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ...
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.
You May Also Like
Philosophy Picks
View All
Small Boat
Vincent Delecroix
The Swedish Art of Aging Exuberantly: Life Wisdom from Someone Who Will (Probably) Die Before You
Margareta Magnusson
Toxic Empathy: How Progressives Exploit Christian Compassion
Allie Beth Stuckey
How to Be Perfect: The Correct Answer to Every Moral Question
Michael Schur
The Book of Hope: A Survival Guide for Trying Times
Jane Goodall
On the Calculation of Volume III
Solvej Balle